വിശ്രമ ജീവിതത്തില്‍ പ്രവേശിച്ചിരിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി സിഡ്‌നി മലയാളി അസ്സോസിയേഷന്‍ ഒരുക്കുന്ന സ്‌നേഹ സംഗമം
തണല്‍
ഉദ്ഘാടനവും ആദ്യ സംഗമവും: ഒക്ടോബര്‍ 15 ശനിയാഴ്ച
10am – 2pm, on Saturday October 15th
Venue: Reg Byrne Community Centre, Cnr. Fyall Ave & Darcy Rd., Wentworthville
Program will start at 10 am
For more details, contact Babu Varghese on +61 470 111 154