കേരളപ്പിറവി 2016
സിഡ്നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 6 ഞായറാഴ്ച ബെറാല ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കേരളത്തനിമയുള്ള കലാ പരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ ഒക്ടോബർ 31 നു മുൻപായി സത്യൻ കാരായി 0404 442 288 ജേക്കബ് തോമസ് 0403 675 382 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.